Question: സർക്കാർ വകുപ്പുകളുടെയും പൊതുമേഖല സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള തരിശുഭൂമിയിൽ കൃഷിയിറക്കുന്ന കൃഷിവകുപ്പിന്റെ പദ്ധതിയുടെ പേര് ?
A. നാട്ടുകൂട്ടം
B. മണ്ണിനെ പൊന്നാക്കാൻ
C. നവോത്ഥാൻ
D. മണ്ണ് പൊന്ന്
Similar Questions
FATF-ൻ്റെ (ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ്) ആദ്യ വനിതാ പ്രസിഡൻ്റ് ആരാണ്?
A. എലിസ ഡി ആൻഡ മദ്രാസോ
B. ക്രിസ്റ്റിൻ ലഗാർഡ്
C. ടി. രാജ കുമാർ
D. NoA
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത 'വന്ദേ മാതര'ത്തിന്റെ 150-ാം വാർഷികാഘോഷ പരിപാടികൾ എത്ര കാലം നീണ്ടുനിൽക്കുന്നതിനാണ് ആസൂത്രണം ചെയ്തിരിക്കുന്നത്?